Filtrar por gênero

MM Akbar

MM Akbar

MM Akbar

M. Mohammed Akbar, popularly known as MM Akbar, a renowned orator and comparative religion scholar, has been serving as director of Niche of Truth since 1992. The Cochin-based islamic missionary organization's objective is to present Islam as a comprehensive religion in front of India's pluralist society. Niche of Truth use all modern facilities for Dawa work and these include correspondence courses, websites, dialogues, debates, and periodicals. They try to focus on the culture of dialogue and dispelling hatred of Islam.

11 - Kaathal; The Core സിനിമ: 'മതക്കാർ'ക്ക് എന്തിനാണ് കലിപ്പ് ? MM Akbar on Latest Malayalam Movie!!
0:00 / 0:00
1x
  • 11 - Kaathal; The Core സിനിമ: 'മതക്കാർ'ക്ക് എന്തിനാണ് കലിപ്പ് ? MM Akbar on Latest Malayalam Movie!!

    Kaathal; The Core സിനിമ: 'മതക്കാർ'ക്ക് എന്തിനാണ് കലിപ്പ് ? MM Akbar on Latest Malayalam Movie!!

    Topic :: Kathal Movie: Why are religious people angry? Speaker :: എം. എം അക്ബർ

    Mon, 04 Dec 2023 - 20min
  • 10 - Kaathal The Core; 'കാതൽ' സിനിമ: അപകടമെന്ത്‌ ? MM Akbar about Latest Malayalam Movie!!

    Kaathal The Core; 'കാതൽ' സിനിമ: അപകടമെന്ത്‌ ? MM Akbar talking about Latest Malayalam Movie!!

    Tue, 28 Nov 2023 - 13min
  • 9 - യുക്തിവാദിയായിരുന്ന അയ്യൂബ്‌ മൗലവി ഇസ്‌ലാമിലേക്ക്‌..! Ayoob Moulavi revert to Islam by MM Akbar

    യുക്തിവാദിയായിരുന്ന അയ്യൂബ്‌ മൗലവി ഇസ്‌ലാമിലേക്ക്‌..! Ayoob Moulavi reverted to Islam by MM Akbar


    #mmakbar #SnehaSamvadam #AyoobMoulavi 𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁: https://shorturl.at/hknw7 𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰: https://shorturl.at/impOZ 𝗦𝗽𝗼𝘁𝗶𝗳𝘆 : https://open.spotify.com/show/70L3N7wMQzqJ7o5AgYEUNn 𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆: https://anchor.fm/mmakbarofficial 𝐖𝐞𝐛𝐬𝐢𝐭𝐞: http://www.snehasamvadam.org/ http://www.NicheofTruthOnline.com/ 𝗬𝗼𝘂𝘁𝘂𝗯𝗲: http://www.youtube.com/MMAkbarofficial 𝗙𝗮𝗰𝗲𝗯𝗼𝗼𝗸: https://www.facebook.com/MMAkbarofficial 𝗧𝘄𝗶𝘁𝘁𝗲𝗿: https://twitter.com/MMAkbarofficial 𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 https://instagram.com/MMAkbarofficial

    Wed, 13 Sep 2023 - 07min
  • 8 - ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

    (00:00) വായനക്ക് മുൻപ്

      (10:30) ഖുർആൻ ഒരു പരിജയം (23:46) സംരക്ഷണം (48:27) ഹര്ഫുകളും ഖിറാഅത്തുകളും (01:02:27) ഹര്ഫുകളിലെ വ്യത്യാസങ്ങൾ (01:18:21) പാഠഭേദങ്ങളില്ല (01:35:07) നാസിഖും മൻസൂഖും (02:01:20) നസ്ഖ് മൂന്ന് തരം (02:26:04) ദൈവീകമായ ക്രോഡീകരണം (02:42:10) അബൂബക്കറിന്റെ ക്രോഡീകരണം (03:07:42) ഉഥ്മാന്റെ ക്രോഡീകരണം (03:30:24) വ്യത്യസ്ത ഖിറാഅത്തുകൾ (03:35:47) പതിനേഴായിരം ആയത്തുകൾ (03:42:01) സ്വഹാബിമാരുടെ തന്നിഷ്ടം (03:53:24) ഇബ്നു മസ്ഊദിന്റെ ഖുർആൻ (03:58:34) ഉബയ്യിന്റെ സൂറത്തുകൾ (04:10:51) നഷ്‌ടമായ വചനങ്ങൾ (04:24:52) ആട് തിന്ന വചനങ്ങൾ (04:33:34) പല തരം ഖുർആനുകൾ (04:45:37) പൂർണമായി ലഭിച്ചെന്ന് പറയരുത് (04:59:50) വ്യാകരണത്തെറ്റുകൾ! (05:03:01) അലിയുടെ വിമർശനം (05:22:36) ഇബ്നു മസ്ഊദിന്റെ വിമർശനങ്ങൾ (05:27:14) ആയിശയുടെ കൂട്ടിച്ചേർക്കലുകൾ (05:35:25) ഹജ്ജാജ് തിരുത്തിയോ? (05:38:16) സുവിശേഷ രചനക്ക് സമ്മാനമോ? (05:42:39) അപ്പോക്രിഫകൾ കത്തിച്ചത് പോലെയല്ലേ? (05:53:02) രേഖപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിൽ! (06:07:10) ഖുബ്ബത്തു സ്സ്വഖ്‌റായിലെ ലിഖിതങ്ങൾ


    ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന രചന. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടു ത്തുമെന്നതിന് ഈ ഗ്രന്ഥം സാക്ഷി.

    Sat, 02 Sep 2023 - 6h 24min
  • 7 - ഇസ്‌ലാം - നാസ്തികത സംവാദം | MM Akbar & EA Jabbar Debate | The Great Kerala Debate

    ഇസ്‌ലാം - നാസ്തികത സംവാദം Topic :: "മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള യുക്തിവാദിസംഘം പ്രസംഗകനായ ഇ എ ജബ്ബാറിന്റെ വെല്ലുവിളിക്കുള്ള മറുപടി" Islam Rep.: M.M Akbar Atheism Rep.: EA Jabbar Date: 9th January 2021 Time: 9AM to 2PM Venue: Rose Lounge, Malappuram #TheGreatKeralaDebate #QuranChallenges Website: http://www.MMAkbar.info/ http://www.NicheofTruthOnline.com/ Youtube: http://www.youtube.com/MMAkbarofficial Facebook: https://www.facebook.com/MMAkbarofficial Twitter: https://twitter.com/MMAkbarofficial

    Fri, 01 Sep 2023 - 4h 29min
Mostrar mais episódios