Podcasts by Category

കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

204 - ആത്മവിശ്വാസവും വിശ്വാസവും | കുട്ടിക്കഥകള്‍ | Malayalam kids stories podcast
0:00 / 0:00
1x
  • 204 - ആത്മവിശ്വാസവും വിശ്വാസവും | കുട്ടിക്കഥകള്‍ | Malayalam kids stories podcast

    ഒരു തെരുവില്‍ സര്‍ക്കസ് നടക്കുകയാണ്. ഒരു മനുഷ്യന്‍ അയാളുടെ ചെറിയ മകനെയും തോളത്തുവെച്ചുകൊണ്ട്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയിരുന്ന കയറിലൂടെ  അതി സാഹസികമായി നടക്കുകയാണ്.  സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

    Sat, 04 May 2024
  • 203 - അധികം കിട്ടിയ കാശ് | കുട്ടിക്കഥകള്‍| Malayalam kids stories podcast

    ബോധാനന്ദ സ്വാമി എന്ന സന്യാസിക്ക് പട്ടണത്തില്‍ ഒരു ആശ്രമമുണ്ട്. ആശ്രമത്തിലെത്തുന്നവര്‍ക്കായി അദ്ദേഹം ആഴ്ച തോറും അദ്ദേഹം. നന്മയെയും സ്‌നേഹത്തെയും പറ്റിയൊക്കെ പ്രഭാഷണം നടത്താറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Sat, 27 Apr 2024
  • 202 - തുരങ്കത്തില്‍ കുടുങ്ങിപ്പോയ ബസ് | കുട്ടിക്കഥകള്‍ | Malayalam Stories For Kids

    ഒരിക്കല്‍ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്‌കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്.  അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍
    Sat, 20 Apr 2024
  • 201 - 20 മണ്‍പാത്രങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

    മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന്‍ രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍  അമൂല്യങ്ങളായ 20 മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Sat, 13 Apr 2024
  • 200 - രാക്ഷസനും മൂന്ന് പെണ്‍കുട്ടികളും  | കുട്ടിക്കഥകള്‍ | Podcast

    വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്‍ഷകന്‍  ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും മിടുക്കികളായിരുന്നു. പുനരാഖ്യാനം ഡോ.കെ.എസ് ശ്രീകുമാര്‍: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

    Sat, 06 Apr 2024
Show More Episodes