Filtrer par genre

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

4007 - ടെൽസ്ട്ര 2,800 തൊഴിലുകൾ വെട്ടികുറയ്ക്കും; സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ
0:00 / 0:00
1x
  • 4007 - ടെൽസ്ട്ര 2,800 തൊഴിലുകൾ വെട്ടികുറയ്ക്കും; സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ

    2024 മെയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Tue, 21 May 2024 - 02min
  • 4006 - പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്‌

    കാലത്തന് മുന്നേ സഞ്ചരിക്കുന്ന നിരവധി ശക്തമായ പ്രമേയങ്ങൾ സിനിമ ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് എസ് ബി എസ് മലയാളത്തോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓസ്‌ട്രേലിയ സന്ദർശനം നടത്തുന്ന ശ്യാമപ്രസാദ് സിഡ്‌നി, മെൽബൺ തുടങ്ങി പലയിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

    Tue, 21 May 2024 - 25min
  • 4005 - വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നില്ല; നിയമം ലംഘിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ASIC

    2024 മെയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Mon, 20 May 2024 - 04min
  • 4004 - ജീവിതച്ചെലവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

    ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം മാനസീകാരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

    Mon, 20 May 2024 - 14min
  • 4003 - ഓസ്ട്രേലിയയിൽ ഇംഗ്ലീഷ് പരീക്ഷ എഴുതാതെ ജോലി കിട്ടുമോ; പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമെന്ത്?

    ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

    Sun, 19 May 2024 - 16min
Afficher plus d'épisodes