Filtra per genere

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

4009 - സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമോ? ഓസ്‌ട്രേലിയൻ മാതാപിതാക്കൾ ചിന്തിക്കുന്നത് ഇങ്ങനെ
0:00 / 0:00
1x
  • 4009 - സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമോ? ഓസ്‌ട്രേലിയൻ മാതാപിതാക്കൾ ചിന്തിക്കുന്നത് ഇങ്ങനെ

    കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചും ഓസ്‌ടേലിയൻ മാതാപിതാക്കൾ എന്ത് ചിന്തിക്കുന്നുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

    Thu, 23 May 2024 - 12min
  • 4008 - ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ വിമാനം അടിയന്തരമായി ഇറക്കി; ഒരാൾ മരിച്ചു, 8 ഓസ്‌ട്രേലിയക്കാർക്ക് പരിക്ക്

    2024 മെയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Wed, 22 May 2024 - 03min
  • 4007 - ടെൽസ്ട്ര 2,800 തൊഴിലുകൾ വെട്ടികുറയ്ക്കും; സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ

    2024 മെയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Tue, 21 May 2024 - 02min
  • 4006 - പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്‌

    കാലത്തന് മുന്നേ സഞ്ചരിക്കുന്ന നിരവധി ശക്തമായ പ്രമേയങ്ങൾ സിനിമ ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് എസ് ബി എസ് മലയാളത്തോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓസ്‌ട്രേലിയ സന്ദർശനം നടത്തുന്ന ശ്യാമപ്രസാദ് സിഡ്‌നി, മെൽബൺ തുടങ്ങി പലയിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

    Tue, 21 May 2024 - 25min
  • 4005 - വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നില്ല; നിയമം ലംഘിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ASIC

    2024 മെയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Mon, 20 May 2024 - 04min
Mostra altri episodi