Podcasts by Category
- 3980 - യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിഷേധം; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചാരപ്രവർത്തനം: ഓസ്ട്രേലിയ പോയവാരം...Sat, 04 May 2024 - 10min
- 3979 - Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...
Australians have access to a quality and affordable public healthcare system. There's also the option to pay for private health insurance, allowing shorter waiting times and more choices when visiting hospitals and specialists. - ഓസ്ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Fri, 03 May 2024 - 11min - 3978 - ഓസ്ട്രേലിയയിൽ മാധ്യമ സ്വാതന്ത്യം കുറഞ്ഞു; ഇന്ത്യയുടെ സ്ഥാനം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും വിമർശനംFri, 03 May 2024 - 03min
- 3977 - ഓൺലൈനിലെ സ്ത്രീവിരുദ്ധ ഉള്ളടക്കം തടയും; അശ്ലീല ഉള്ളടക്കത്തിന് പ്രായപരിധി കൊണ്ടുവരുമെന്നും ഓസ്ട്രേലിയൻ സർക്കാർThu, 02 May 2024 - 03min
- 3976 - ഓസ്ട്രേലിയയിൽ ചാരപ്രവർത്തനം നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയെന്ന് വെളിപ്പെടുത്തൽ; ഊഹാപോഹങ്ങളെന്ന് ഇന്ത്യ
2020ൽ ഓസ്ട്രേലിയയിൽ ചാരവൃത്തി നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയാണെന്ന വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തിലിൻറെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
Thu, 02 May 2024 - 05min - 3975 - തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ അന്വേഷണംWed, 01 May 2024 - 03min
- 3974 - ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവര്‍; ഏറ്റവും കൂടുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍
വിദേശത്ത് ജനിച്ച ഓസ്ട്രേലിയക്കാരുടെ എണ്ണം 130 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തിലാണെ്നും കണക്കകള് സൂചിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
Wed, 01 May 2024 - 06min - 3973 - ഫ്ളൂ വകഭേദങ്ങൾക്ക് ഒറ്റ വാക്സിൻ: പരീക്ഷണ വിജയത്തിനരികിൽ ഓസ്ട്രേലിയൻ ഗവേഷകർTue, 30 Apr 2024 - 04min
- 3972 - ആക്രമണങ്ങള്‍ പതിവാകുന്നു; പേടിയോടെ ഡ്രൈവര്‍മാര്‍: പണിമുടക്കി പ്രതിഷേധിച്ച് ഹോബാര്‍ട്ടിലെ ടാക്സി ഡ്രൈവര്‍മാര്‍
ടാക്സി ഡ്രൈവർമാർക്ക് നേരെ ആക്രമണങ്ങൾ കൂടുന്നതായി ചൂണ്ടിക്കാട്ടി ഹൊബാർട്ടിൽ 200 ഓളം ടാക്സി ഡ്രൈവർമാർ പണിമുടക്കി. യുവാക്കളിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ഹൊബാർട്ട് ടാക്സി അസോസിയേഷൻ പ്രസിഡണ്ട് ലി മാക്സ് ജോയ് വിശദീകരിക്കുന്നു.
Tue, 30 Apr 2024 - 10min - 3971 - വിലക്കയറ്റത്തിൻറെ പാർശ്വഫലങ്ങൾ പകുതിയിലേറെ ഓസ്ട്രേലിയക്കാരെയും ബാധിച്ചതായി റിപ്പോർട്ട്Mon, 29 Apr 2024 - 03min
- 3970 - ഓസ്ട്രേലിയൻ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് പുതിയ പ്രായപരിധി; രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും
ഓസ്ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 29 Apr 2024 - 10min - 3969 - ഭീകരവിരുദ്ധ റെയ്ഡില്‍ 7 അറസ്റ്റ്; കനക്കുന്ന മസ്ക്ക്-സര്‍ക്കാര്‍ പോര്: ഓസ്ട്രേലിയ പോയവാരം...Sat, 27 Apr 2024 - 09min
- 3968 - സിഡ്നി ആക്രമണം: സർക്കാരിന്റെ പ്രസ്താവനകൾ ഇസ്ലാമോഫോബിയ വളർത്തിയെന്ന് ഇമാംസ് കൗൺസിൽFri, 26 Apr 2024 - 04min
- 3967 - 38ാം വയസില്‍ 'മസില് വുമണ്‍' ആയതെങ്ങനെ? ഓസ്ട്രേലിയന്‍ ബോഡി ബില്‍ഡറായ മലയാളി നഴ്സ് വിശദീകരിക്കുന്നു...
വിക്ടോറിയയിൽ അടുത്തിടെ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി നഴ്സ് വിനീത സുജീഷിൻറ മൽസര വിശേഷങ്ങളും, കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 26 Apr 2024 - 16min - 3966 - നാണയപ്പെരുപ്പം കൂടിയതിനാൽ പലിശ കുറയ്ക്കൽ വൈകിയേക്കും, സർക്കാർ പരാജയമെന്ന് പ്രതിപക്ഷംThu, 25 Apr 2024 - 03min
- 3965 - മധ്യ കേരളം ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. മധ്യ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി ബെന്നി. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്ട്ടന് എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
Thu, 25 Apr 2024 - 26min - 3964 - ആരാണ് ആന്‍സാകുകള്‍? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...
ഏപ്രില്‍ 25 ആന്സാക് ദിനമാണ്. ആന്സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാമോ? അതു കേള്‍ക്കാം...
Thu, 25 Apr 2024 - 07min - 3963 - സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; കൗമാരക്കാരായ 7 പേർ അറസ്റ്റിൽWed, 24 Apr 2024 - 04min
- 3962 - ഇലോണ്‍ മസ്ക് അഹങ്കാരിയെന്ന് പ്രധാനമന്ത്രി: സാമൂഹ്യമാധ്യമമായ Xനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍Tue, 23 Apr 2024 - 04min
- 3961 - How to maximise safety when using child car seats - ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
All parents and carers want to ensure their children travel safely when in a car. In this episode, we explore some of the legal requirements and best practices for child car restraints to ensure that children have the maximum chance of survival in case of a crash. - ലോകത്തില്‍ ഏറ്റവും ശക്തമായ ചൈല്‍ഡ് സീറ്റ് നിയമങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍, പലരും ശരിയായല്ല ഇവിടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷമുണ്ടാകാനും, കനത്ത പിഴ കിട്ടാനും കാരണമാകാം. ചൈല്‍ഡ് സീറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 23 Apr 2024 - 11min - 3960 - വടക്കന്‍ കേരളം ആരെ തുണയ്ക്കും? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. വടക്കന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി പി ശശീന്ദ്രന്. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്ട്ടന് എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
Tue, 23 Apr 2024 - 26min - 3959 - നിയമങ്ങൾ തീരുമാനിക്കേണ്ടത് ഇലോൺ മസ്കല്ല: X മേധാവിക്കെതിരെ ഓസ്ട്രേലിയൻ സർക്കാർMon, 22 Apr 2024 - 03min
- 3958 - വൈദ്യുതി ബില്ലുകള്‍ മനസിലാക്കാന്‍ കുടിയേറ്റസമൂഹങ്ങള്‍ക്ക് കഴിയാറില്ലെന്ന് പഠനം; മാറ്റത്തിന് ശുപാര്‍ശ
ഓസ്ട്രേലിയന്‍ വൈദ്യുതി രംഗത്തെ സാങ്കേതികതകള്‍ മനസിലാക്കാന്‍ കുടിയേറ്റ സമൂഹത്തിലുള്ളവര്‍ക്ക് പലപ്പോഴും കഴിയാറില്ലെന്ന് എനര്‍ജി കണ്‍സ്യൂമേഴ്സ് ഓസ്ട്രേലിയയും സിഡ്നി കമ്മ്യൂണിറ്റി ഫോറവും നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി മാറ്റങ്ങള്‍ ഊര്‍ജ്ജരംഗത്ത് കൊണ്ടുവരണമെന്നും ഈ പഠനം ശുപാര്‍ശ ചെയ്തു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് സിഡ്നി കമ്മ്യൂണിറ്റി ഫോറത്തില്‍ കള്‍ച്ചറല്‍ റിസര്‍ച്ചറായ നിര്‍മ്മല്‍ ജോയ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Mon, 22 Apr 2024 - 14min - 3957 - കത്തിക്കുത്തും കലാപവും; പ്രതിരോധിക്കാന്‍ ഒരുമിച്ച്: പോയവാരത്തെ ഓസ്ട്രേലിയന്‍ വാര്‍ത്തകള്‍Sat, 20 Apr 2024 - 09min
- 3956 - സിഡ്നി പള്ളിയിലെ ആക്രമണം: 16കാരനെതിരെ ചുമത്തിയത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റംFri, 19 Apr 2024 - 03min
- 3955 - പലസ്തീന് അനുകൂല പോസ്റ്റര്‍ വലിച്ചുകീറി: ഓസ്ട്രേലിയന്‍ വനിത കൊച്ചിയില്‍ അറസ്റ്റില്‍
ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീന് അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറിയ ഓസ്ട്രേലിയന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
Fri, 19 Apr 2024 - 06min - 3954 - സിഡ്നി പള്ളിയിലെ ആക്രമണം ഭീകര പ്രവർത്തനമല്ലെന്ന് പ്രതിയുടെ കുടുംബം; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്Thu, 18 Apr 2024 - 04min
- 3953 - കത്തിയുമായി നടന്നാല്‍ അഴിയെണ്ണും: ഓസ്ട്രേലിയൻ പൊതുസ്ഥലങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കാമോ എന്നറിയാം...
പൊതുസ്ഥലങ്ങളിൽ കത്തി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെ നിയമങ്ങൾ അറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Thu, 18 Apr 2024 - 07min - 3952 - ഓസ്ട്രേലിയയുടെ പ്രതിരോധബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചുWed, 17 Apr 2024 - 04min
- 3951 - ഒരാഴ്ചയില്‍ സിഡ്നിയിലുണ്ടായത് രണ്ട് ആക്രമണങ്ങള്‍; എന്തുകൊണ്ട് ഒന്നു മാത്രം 'ഭീകരാക്രമണ'മായി പ്രഖ്യാപിച്ചു?
സിഡ്നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയാം.
Wed, 17 Apr 2024 - 07min - 3950 - സിഡ്നി പള്ളിയിലെ ആക്രമണം: ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം; ഒരുമിച്ച് നില്‍ക്കണമെന്ന് സര്‍ക്കാര്‍Tue, 16 Apr 2024 - 04min
- 3949 - ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ പ്രചാരണത്തില്‍ മുന്നിലാര്?
തെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....
Tue, 16 Apr 2024 - 26min - 3948 - സിഡ്നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റത് ഭീകരാക്രമണമെന്ന് പൊലീസ്; പ്രദേശത്ത് കലാപം
പശ്ചിമ സിഡ്നിയിലെ അസിറിയിന് ഓര്‍ത്തഡോക്സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം
Tue, 16 Apr 2024 - 04min - 3947 - സിഡ്നി മാള്‍ ആക്രമണം: അക്രമി ലക്ഷ്യം വച്ചത് സ്ത്രീകളെയെന്ന് സംശയം; കുത്തേറ്റ കുഞ്ഞിന്റെ നില മെച്ചപ്പെട്ടുMon, 15 Apr 2024 - 04min
- 3946 - വേലികെട്ടിയും വെടിവച്ചുകൊന്നും: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയ സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്
പുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്ട്രേലിയ സ്വീകരിക്കുന്നത് എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം.
Mon, 15 Apr 2024 - 08min - 3945 - ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Mon, 15 Apr 2024 - 11min - 3944 - മലയാളി വിഷുക്കണി കാണും; ചുറ്റുമുള്ളവർ ബിഹുവും, ബിസുവും, സോംഗ്രനും, അവുറുദുവും കൊണ്ടാടും
ഇന്ന് വിഷുവാണ്. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...
Sun, 14 Apr 2024 - 05min - 3943 - ഇനി 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്ട്രേലിയ': പോയ വാരത്തിലെ പ്രധാന വാർത്തകൾ ഇവ…Sat, 13 Apr 2024 - 10min
- 3942 - ആലീസ് സ്പ്രിംഗ്സിലെ യുവജന കർഫ്യു പിൻവലിച്ചു; കൂടുതൽ പോലീസിനെ വിന്യസിക്കുംFri, 12 Apr 2024 - 03min
- 3941 - പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ക്യാമറയില്‍ കുടുങ്ങി; ഒളിച്ചിരുന്ന് പൊലീസിനെ വിളിച്ച് മലയാളി പെണ്‍കുട്ടി
പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്ന എന്ന 14വയസുകാരി, ലോണ്ട്രി മുറിയില്‍ ഒളിച്ചിരുന്ന് എമര്‍ജന്‍സി നമ്പരായ ടിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും, കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡാന്ഡനോംഗിലുല്ള ആഷ്നയും, അച്ഛന് അനില്‍ ഉണ്ണിത്താനും
Fri, 12 Apr 2024 - 19min - 3940 - ഓസ്ട്രേലിയയിൽ വാടക വീടുകളുടെ ലഭ്യത കുറയുന്നു; വാടക നിരക്കിലും വൻ കുതിപ്പ്Thu, 11 Apr 2024 - 04min
- 3939 - പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു എന്ന് NSW സർക്കാർWed, 10 Apr 2024 - 03min
- 3938 - ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Wed, 10 Apr 2024 - 11min - 3937 - ഓസ്ട്രേലിയയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശTue, 09 Apr 2024 - 04min
- 3936 - മലയാളം പഠിപ്പിക്കാന്‍ കുട്ടികളുടെ നാടന്‍ പാട്ട് ബാന്റ്: പുത്തന്‍ ആശയവുമായി സിഡ്നിയിലെ മലയാളം സ്കൂള്‍
പ്രവാസികളായ മലയാളിക്കുട്ടികളെ ഭാഷ പഠിപ്പിക്കാന്‍ മലയാളിക്കൂട്ടായ്മകള്‍ സജീവമായാണ് രംഗത്തെത്താറുള്ളത്. കുട്ടികള്‍ക്ക് ഭാഷാ പഠനത്തോടുള്ള താല്പര്യം കൂട്ടാനും, അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താനുമെല്ലമായി, ഒരു നാടന്‍ പാട്ട് ബാന്റ് തുടങ്ങിയിരിക്കുകയാണ് പശ്ചിമ സിഡ്നിയിലുള്ള പാഠശാല മലയാളം സ്കൂള്‍. ആ ബാന്റിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 09 Apr 2024 - 12min - 3935 - ആടുജീവിതം സിനിമയാക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് പിന്മാറി? ലാല്‍ ജോസ് വെളിപ്പെടുത്തുന്നു...
ആടുജീവിതം സിനിമയാക്കുന്നതിന് പ്രശസ്ത സംവിധായകന് ലാല്‍ ജോസായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അറബിക്കഥ എന്ന സിനിമ ചെയ്തതുകൊണ്ടാണ് ലാല്‍ ജോസ് അതില്‍ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആടുജീവിതത്തില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ജോസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 09 Apr 2024 - 03min - 3934 - സൂപ്പർമാർക്കറ്റുകൾക്ക് നിർബന്ധിത പെരുമാറ്റച്ചട്ടം; ചട്ടലംഘനത്തിന് ലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കാനും ശുപാർശMon, 08 Apr 2024 - 04min
- 3933 - പേമാരിയില്‍ മരം കടപുഴകി വീടിന് മുകളിൽ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മലയാളി കുടുംബം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
Mon, 08 Apr 2024 - 08min - 3932 - ഓസ്ട്രേലിയയില്‍ ഒരു കല്യാണം നടത്താന്‍ എത്ര ചെലവ് വരും?
ഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...
Mon, 08 Apr 2024 - 10min - 3931 - കനത്ത മഴ:നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; നാളെയും മഴ തുടരുംFri, 05 Apr 2024 - 03min
- 3930 - Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്ട്രേലിയയുടെ പ്രത്യേകത...
Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
Fri, 05 Apr 2024 - 10min - 3929 - ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിThu, 04 Apr 2024 - 03min
- 3928 - ഓസ്ട്രേലിയയില്‍ പുതിയ ഫ്ളൂ വാക്സിന് വിതരണം തുടങ്ങി; നിങ്ങള്‍ ഏതു തരം വാക്സിന് എടുക്കണം എന്നറിയാം...
സസ്തനികളുടെ കോശങ്ങളില്‍ വളര്‍ത്തുന്ന വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പുതിയ തരം ഇന്‍ഫ്ളുവെന്‍സ വാക്സിന് ഓസ്ട്രേലിയയില്‍ വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ഫ്ളൂ സീസണ് രൂക്ഷമാകും എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ലഭ്യമായ വാക്സിന് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.
Thu, 04 Apr 2024 - 07min - 3927 - ഗാസയിലെ ഓസ്ട്രേലിയൻ സന്നദ്ധപ്രവർത്തകയുടെ മരണം: ഇസ്രായേൽ മാപ്പു പറഞ്ഞുWed, 03 Apr 2024 - 04min
- 3926 - മധ്യകേരളത്തില്‍ നിന്ന് ഒരു സ്പെഷ്യല്‍ ഇഫ്താര്‍ വിഭവം
റമദാന് മാസമാണ് ഇത്. കേരളീയ ഇഫ്താര്‍ വിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, പൊതുവില്‍ മലബാര്‍ വിഭവങ്ങളാണ് എപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, മധ്യകേരളത്തില്‍ നിന്നുള്ള ഒരു സ്പെഷ്യല്‍ ഇഫ്താര്‍ വിഭവത്തിന്റെ പാചകക്കുറിപ്പ് ഡെലിസ് പോളിനോട് വിശദീകരിക്കുകയാണ് മെല്‍ബണിലുള്ള ഡോ. ആഷ മുഹമ്മദ്.
Wed, 03 Apr 2024 - 13min - 3925 - പെരുമാറ്റദൂഷ്യമുള്ള MPമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: ഓസ്ട്രേലിയയില്‍ പുതിയ നിയമം കൊണ്ടുവരുന്നുTue, 02 Apr 2024 - 03min
- 3924 - ഇനിയും നാടകങ്ങള്‍ കാണാന്‍, മെല്‍ബണില്‍ ജനകീയ നാടകോത്സവം
മെല്‍ബണിലെ സമത ഓസ്ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന് ലാല്‍ ജോസ് അന്താരാഷ്ട്ര നാടക ദിനത്തില്‍ പുറത്തിറക്കി. നാടകോത്സവത്തെക്കുറിച്ച് അതിന്റെ സംഘാടനത്തിന് നേതൃത്വം നല്കുന്ന ഗിരീഷ് അവണൂര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.
Tue, 02 Apr 2024 - 08min - 3923 - രണ്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജരായ അച്ഛനും മുത്തച്ഛനും കുളത്തിൽ മുങ്ങി മരിച്ചുMon, 01 Apr 2024 - 04min
- 3922 - മെല്‍ബണില്‍ അനധികൃത മരുന്ന് വില്‍പ്പനശാലയില്‍ റെയ്ഡ്: ഒരു മില്യണ്‍ ഡോളറും 17 ആഢംബര കാറുകളും പിടിച്ചെടുത്തുFri, 29 Mar 2024 - 03min
- 3921 - Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം
Easter holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
Fri, 29 Mar 2024 - 07min - 3920 - സോളാർ പാനൽ നിർമ്മാണത്തിനായി ഓസ്ട്രേലിയ ഒരു ബില്യൺ ഡോളർ പ്രഖ്യാപിച്ചുThu, 28 Mar 2024 - 03min
- 3919 - പ്രവചനങ്ങള്‍ വീണ്ടും തെറ്റി; രാജ്യത്തെ നാണയപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നുWed, 27 Mar 2024 - 04min
- 3918 - Understanding bankruptcy and its consequences in Australia - ഓസ്ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...
Bankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്ട്രേലിയയില്‍ ബാങ്ക്റപ്സി, അഥവാ പാപ്പരാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയന്നും, അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Wed, 27 Mar 2024 - 12min - 3917 - ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലുള്ളവരുടെ നാടുകടത്തല്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നുTue, 26 Mar 2024 - 04min
- 3916 - മറവിക്കും മായ്ക്കാൻ കഴിയാത്ത മാതൃഭാഷ; ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം
കാൻബറയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രമാണ് ദി റൂട്ട്സ്. മാതൃഭാഷയുടെ മാധുര്യവും, മാതൃഭാഷയുടെ പ്രധാന്യവും ഓർമ്മിപ്പിക്കുന്ന ദി റൂട്ട്സിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Tue, 26 Mar 2024 - 09min - 3915 - വാക്സിൻ എടുക്കാത്തതിനാൽ ജോലി നഷ്ടമായവർക്ക് വീണ്ടും അപേക്ഷിക്കാം: കൊവിഡ് നിയമത്തിൽ മാറ്റത്തിനൊരുങ്ങി NSWMon, 25 Mar 2024 - 04min
- 3914 - യുവതാരങ്ങള്‍ ഞങ്ങളെ കാണുന്നത് പഴഞ്ചന്മാരായി; കഥ പറയാന്‍ ചെന്നാല്‍ അവഗണന: ലാല്‍ജോസ്
മലയാള സിനിമ പുത്തന്‍ പ്രതാപത്തോടെ കുതിക്കുന്ന കാലമാണ്. എന്നാല്‍, ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പഴയകാല സംവിധായകര്‍ പലരും ഇപ്പോള്‍ പിടിച്ചുനില്ക്കാന് പരാജയപ്പെടുന്നത് എന്തെന്നും, എങ്ങനെയാണ് പുതിയ കാലത്തേക്ക് മാറാന്‍ ശ്രമിക്കുന്നതെന്നും പ്രശസ്ത സംവിധായകന് ലാല്‍ജോസ് എസ് ബി എസ് മലയാളത്തോട് മനസ് തുറക്കുന്നു.
Mon, 25 Mar 2024 - 17min - 3913 - ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുതിച്ചുയര്‍ന്നു; ജനസംഖ്യ 2.7 കോടിയോളം: ഭാവിക്ക് നല്ലതല്ലെന്ന് പ്രതിപക്ഷംFri, 22 Mar 2024 - 04min
- 3912 - ആദായനികുതി കുറയ്ക്കാന്‍ സാലറി പാക്കേജിംഗ് പ്രയോജനപ്രദമാണോ? അറിയേണ്ടതെല്ലാം
ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കാനായി ഓസ്ട്രേലിയയില്‍ ലഭ്യമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് സാലറി പാക്കേജിംഗ്, അഥവാ സാലറി സാക്രിഫൈസിംഗ്. ഇവ എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്രദമാണോ? മെല്‍ബണില്‍ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് പ്രൊഫഷണൽ സർവീസസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Fri, 22 Mar 2024 - 16min - 3911 - ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കുറഞ്ഞത് 0.4%Thu, 21 Mar 2024 - 05min
- 3910 - വീട്ടുവേലക്കാരിയെ 'അടിമപ്പണി' ചെയ്യിച്ചു: മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് 2.30 ലക്ഷം ഡോളര്‍ പിഴയിട്ട് ഓസ്ട്രേലിയന്‍ കോടതി
ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ അടിമപ്പോലെ പണി ചെയ്യിച്ചു എന്ന കുറ്റത്തിന് ഓസ്ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി സിംഗിന് ഫെഡറല്‍ കോടതി 2.30 ലക്ഷം ഡോളറിലേറെ പിഴശിക്ഷ വിധിച്ചു. ദിവസം ഒമ്പതു ഡോളര്‍ മാത്രം ശമ്പളം നല്കി ജോലി ചെയ്യിച്ചു എന്ന് കണ്ടെത്തിയാണ് ഇത്. എന്നാല്‍, ഹൈക്കമ്മീണര്‍ക്കെതിരെ ഇത്തരമൊരു വിധി പറയാന്‍ ഓസ്ട്രേലിയന്‍ കോടതിക്ക് അധികാരമില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Sun, 24 Mar 2024 - 06min - 3909 - ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രിWed, 20 Mar 2024 - 03min
- 3908 - ലജ്ജാവതിയില്‍ തളച്ചിടാന്‍ പലരും ശ്രമിക്കാറുണ്ട്; പക്ഷേ, അവിടെ നില്ക്കുകയല്ല ഞാന്‍: ജാസി ഗിഫ്റ്റ്
കോളേജിലെ പരിപാടിക്കിടെ പ്രിന്സിപ്പാല് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഈ പിന്തുണ എത്രത്തോളം സഹായകമായി എന്നും, പാട്ടിന്റെ വഴിയിലെ യാത്രയെക്കുറിച്ചുമെല്ലാം ജാസി ഗിഫ്റ്റ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം...
Wed, 20 Mar 2024 - 13min - 3907 - 'RBA പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് പണപ്പെരുപ്പം കുറഞ്ഞിട്ടില്ല'; പലിശ 4.35ൽ തുടരുംTue, 19 Mar 2024 - 03min
- 3906 - ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഓസ്ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Tue, 19 Mar 2024 - 02min - 3905 - The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്കാരങ്ങള്‍: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...
Understanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Mon, 18 Mar 2024 - 11min - 3904 - ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും Uberന്റെ നഷ്ടപരിഹാരം; 272 മില്യൺ ഡോളർ നൽകുംMon, 18 Mar 2024 - 04min
- 3903 - ഏജ്ഡ് കെയറിൽ വൻ ശമ്പള വർദ്ധനവ്: ആർക്കൊക്കെ പ്രയോജനപ്പെടുമെന്നറിയാം
ഏജ്ഡ് കെയർ രംഗത്ത് 28 ശതമാനം വരെയുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Sat, 16 Mar 2024 - 03min - 3902 - ഏജ്ഡ് കെയർ ജീവനക്കാർക്ക് 28.5 ശതമാനം വരെ ശമ്പള വർദ്ധനവ്Fri, 15 Mar 2024 - 03min
- 3901 - പ്രതീക്ഷയോ ആശങ്കയോ കൂടുതല്‍?: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി വൻ കുതിപ്പുകളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. എന്നാൽ ലോകരാജ്യങ്ങൾ ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Fri, 15 Mar 2024 - 06min - 3900 - വിക്ടോറിയയിലെ ഖനിയിൽ അപകടം; പാറയ്ക്കടിയിൽ കുടുങ്ങി ഒരാൾ മരിച്ചുThu, 14 Mar 2024 - 03min
- 3899 - വിമാനത്തിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്നത് യാത്രക്കാരെ എങ്ങനെ ബാധിക്കും? ഓസ്ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ ഇങ്ങനെ...
ഓസ്ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വെർജിൻ വിമാന കമ്പനിയുടെ പദ്ധതിയെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പ്രതികരണം അറിയിച്ചത്. ഇവരിൽ ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Thu, 14 Mar 2024 - 14min - 3898 - വിദേശ ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്ന രീതി മെച്ചപ്പെടുത്തണം; കുടിയേറ്റക്കാരുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശംWed, 13 Mar 2024 - 03min
- 3897 - ഒപ്റ്റസ്, ക്വാണ്ടസ്, ടെൽസ്ട്ര..: ഓസ്ട്രേലിയക്കാർക്ക് ഒട്ടും വിശ്വാസമില്ലാത്ത ബ്രാൻഡുകൾ ഇവ…
ഓസ്ട്രേലിയക്കാർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡുകളും ഏറ്റവും കുറവ് വിശ്വാസമുള്ള ബ്രാൻഡുകളും ഏതാണ്? വിപണിയെക്കുറിച്ച് പഠിക്കുന്ന റോയ് മോർഗൻ പുറത്ത് വിട്ട പട്ടികയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Wed, 13 Mar 2024 - 04min - 3896 - സൂപ്പറാന്വേഷന്‍ തുക ഏജ്ഡ് കെയറില്‍ ഉപയോഗിക്കണം; മികച്ച സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം കുറയ്ക്കണമെന്ന് ശുപാര്‍ശTue, 12 Mar 2024 - 04min
- 3895 - ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഉറക്കക്കുറവിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും അറിയാം...
ലോക ഉറക്ക ദിനമാണ് മാര്‍ച്ച് 15. ഉറങ്ങാനുള്ള ദിവസമല്ല, ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള ദിവസം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും, എന്താണ് ഉറക്കക്കുറവിന്റെ പരിഹാരമെന്നും എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുകയാണ് സ്ലീപ്പ് മെഡിസിന് സ്പെഷ്യലിസ്റ്റായ ഡോ. വിനോദ് അയ്യപ്പന്. അതു കേള്‍ക്കാം,മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 12 Mar 2024 - 15min - 3894 - ഓണ്‍ലൈനിലെ ശാസ്ത്രീയസംഗീത പഠനം ഫലപ്രദമാണോ? പഠനവഴികളെക്കുറിച്ച് പ്രണവം ശങ്കരന് നമ്പൂതിരി...
ഓസ്ട്രേലിയ സന്ദർശിക്കുന്ന പ്രഗത്ഭ കർണാടക സംഗീതന്ജൻ പ്രണവം ശങ്കരൻ നമ്പൂതിരി പുതിയ തലമുറയ്ക്ക് ശാസ്ത്രീയ സംഗീതത്തിൽ നേട്ടം കൈവരിക്കാൻ സഹായിക്കുന്ന ചില വഴികൾ പങ്കുവച്ചു. എസ് ബി എസ് മലയാളം സ്റ്റുഡിയോയിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Tue, 12 Mar 2024 - 24min - 3893 - വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍: കാര്‍ വില കൂടാന്‍ കാരണമാകുമെന്ന് നിര്‍മ്മാണക്കമ്പനികള്‍Mon, 11 Mar 2024 - 04min
- 3892 - How to prepare a job application: Tips for success - ഓസ്ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...
When coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്ട്രേലിയയില്‍ ഒരു തൊഴില്‍ അപേക്ഷ തയ്യാറാക്കേണ്ടത് എന്ന കാര്യമാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Mon, 11 Mar 2024 - 11min - 3891 - വൂൾവർത്സിനെ മറികടന്ന് ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡായി ബണ്ണിംഗ്സ്; വിലക്കയറ്റ വിവാദം സൂപ്പർമാർക്കറ്റുകളെ ബാധിച്ചുFri, 08 Mar 2024 - 04min
- 3890 - ക്രിക്കറ്റ് പിച്ചുകളിലേക്കിറങ്ങുന്ന ഇന്ത്യന്‍ വനിതകള്‍: ഓസ്ട്രേലിയന്‍ കളിക്കളങ്ങളില്‍ സജീവമായി മലയാളി സ്ത്രീകളും
പുരുഷൻമാരെ അപേക്ഷിച്ച് കായിക രംഗത്ത് ഇന്ത്യൻ വംശജരായ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. എന്നാൽ അടുത്തിലെ സ്ത്രീകൾ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വളരെ സജീവമാണ്. കായിക ഇനങ്ങളിലെ പങ്കാളിത്തത്തെ സ്ത്രീകൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Fri, 08 Mar 2024 - 11min - 3889 - വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം: പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ വിമാനസർവീസ്
ഓസ്ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെർജിൻ വിമാന കമ്പനി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Thu, 07 Mar 2024 - 05min - 3888 - പെയ്ഡ് പേരന്റൽ ലീവ് എടുക്കുന്നവർക്ക് സൂപ്പറാന്വേഷൻ നൽകുമെന്ന് സർക്കാർ; 2025ൽ പ്രാബല്യത്തിൽ വരുംThu, 07 Mar 2024 - 03min
- 3887 - വീടുകളിലെ മോഷണം തടയാൻ എന്ത് മുൻകരുതൽ എടുക്കാം? പോലീസ് നിദ്ദേശങ്ങൾ ഇവയാണ്...
ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിൽ മോഷണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Wed, 06 Mar 2024 - 10min - 3886 - കൊവിഡ് ആശങ്ക ഉയർത്തിയ ജീവനക്കാരനെതിരായ നടപടി; ക്വാണ്ടസിന് 2.5ലക്ഷം ഡോളർ പിഴWed, 06 Mar 2024 - 03min
- 3885 - ഓസ്ട്രേലിയയില്‍ ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?
വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്ട്രേലിയ. വളര്‍ത്തുമൃഗങ്ങളെ വാങ്ങാനും ദത്തെടുക്കാനും ഇവിടെ കഴിയും. ഓസ്ട്രേലിയയില്‍ വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം..
Wed, 06 Mar 2024 - 13min - 3884 - ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ ദുർബലപ്പെടാൻ സാധ്യതയെന്ന് ട്രഷറർ; റീട്ടെയിൽ വിപണി തിരിച്ചടിയായിTue, 05 Mar 2024 - 04min
- 3883 - Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...
In an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കിലും, നല്ലൊരു ഭാഗവും പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചുള്ള വ്യാജ പ്രചാരണങ്ങളാകും. എങ്ങനെയാണ് ഇത്തരം തെറ്റായ വാര്‍ത്തകളും വ്യാജവാര്‍ത്തകളുമെല്ലാം തിരിച്ചറിയുന്നത്. അക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റ്.
Tue, 05 Mar 2024 - 14min - 3882 - ആസിയാൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഉടമ്പടി ശക്തമാക്കുമെന്ന് ഓസ്ട്രേലിയ; അധികമായി 40 മില്യൺ ഡോളർ ചെലവിടുംMon, 04 Mar 2024 - 03min
- 3881 - യാത്രാ ചെലവ് വർദ്ധിച്ചത് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ്; ഓസ്ട്രേലിയയിൽ ചെലവ് കൂടുതൽ എവിടെയെന്നറിയാം...
2023ൽ ഓസ്ട്രേലിയയിൽ കാർ യാത്രാ ചെലവ് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ. ഏറ്റവും ചെലവ് കൂടിയ പ്രദേശങ്ങൾ എവിടെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Mon, 04 Mar 2024 - 03min
Podcasts similar to SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
- El Partidazo de COPE COPE
- Herrera en COPE COPE
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- 財經一路發 News98
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- Appels sur l'actualité RFI
- Archives d'Afrique RFI
- L'After Foot RMC
- Rothen s'enflamme RMC
- Super Moscato Show RMC
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- ZEIT WISSEN. Woher weißt Du das? ZEIT ONLINE
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 武田鉄矢・今朝の三枚おろし 文化放送PodcastQR
Other News & Politics Podcasts
- The Ray Hadley Morning Show 2GB
- Ben Fordham Live on 2GB Breakfast Radio 2GB
- The Bolt Report Sky News Australia / NZ
- You Cannot Be Serious Sam Newman
- Nights with John Stanley 2GB & 4BC
- Dateline NBC NBC News
- Credlin Sky News Australia / NZ
- Global News Podcast BBC World Service
- 3AW Mornings with Tom Elliott 3AW
- Late Night Live - Full program podcast ABC listen
- Ukraine: The Latest The Telegraph
- The Rita Panahi Show Sky News Australia / NZ
- Six Tackles With Gus 9Podcasts
- Paul Murray Live Sky News Australia / NZ
- Sky Sports Radio's Big Sports Breakfast Sky Sports Radio
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Australia Overnight with Mike Jeffreys 2GB
- NRL 360 Fox Sports Australia
- UFO WARNING UFO WARNING
- 2GB Weekends - Full Show 2GB
SBS Arabic24 Podcasts
- SBS Vietnamese - SBS Việt ngữ SBS
- SBS Cantonese - SBS廣東話節目 SBS
- SBS Tamil - SBS தமிழ் SBS
- SBS Lao - SBS ພາສາລາວ SBS
- SBS Nepali - एसबीएस नेपाली पोडकास्ट SBS
- SBS Hindi SBS
- SBS Bangla - এসবিএস বাংলা SBS
- SBS Mandarin - SBS 普通话电台 SBS
- SBS Tigrinya - ኤስ.ቢ.ኤስ ትግርኛ SBS
- SBS Bulgarian - SBS на Български SBS
- SBS Japanese - SBSの日本語放送 SBS