Nach Genre filtern

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

3997 - യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ
0:00 / 0:00
1x
  • 3997 - യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ

    2024 മെയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Wed, 15 May 2024 - 03min
  • 3996 - 'മേറ്റ്‌സ്' വിസ പദ്ധതി നവംബർ ഒന്നിന് തുടങ്ങും; 3,000 ഇന്ത്യൻ യുവ ബിരുദധാരികള്‍ക്ക് അവസരം

    ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന 'മേറ്റ്‌സ്' പദ്ധതി 2024 നവംബറിൽ തുടങ്ങുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.

    Wed, 15 May 2024 - 03min
  • 3995 - ജീവിത ചെലവ് നേരിടാൻ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ഏതെല്ലാം?

    2024 ലെ ഫെഡറൽ ബജറ്റ് ട്രെഷറർ ജിം ചാമേർസ് ചൊവ്വാഴ്ച അവതരിപ്പിച്ചു. ജീവിത ചെലവ് നേരിടാൻ എന്തെല്ലാം പദ്ധതികളാണ് ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    Wed, 15 May 2024 - 05min
  • 3994 - ജീവിത ചെലവ് കുറയ്ക്കാൻ ബജറ്റിൽ കൂടുതൽ പദ്ധതികളെന്ന് സർക്കാർ; ലേബർ നയങ്ങൾ പണപ്പെരുപ്പം കൂട്ടുമെന്ന് പ്രതിപക്ഷം

    2024 മെയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Tue, 14 May 2024 - 04min
  • 3993 - ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

    ഇന്ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായിരിക്കും മൂന്നാം ഘട്ട നികുതി ഇളവുകൾ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട നികുതി ഇളവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിലാണ് സർക്കാർ പുറത്ത് വിട്ടത്. നികുതി ഇളവുകൾ ഏത് രീതിയിൽ ബാധിക്കും എന്ന് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിച്ചത് കേൾക്കാം.

    Tue, 14 May 2024 - 07min
Weitere Folgen anzeigen