Filtrer par genre

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

3977 - ഓൺലൈനിലെ സ്ത്രീവിരുദ്ധ ഉള്ളടക്കം തടയും; അശ്ലീല ഉള്ളടക്കത്തിന് പ്രായപരിധി കൊണ്ടുവരുമെന്നും ഓസ്ട്രേലിയൻ സർക്കാർ
0:00 / 0:00
1x
  • 3977 - ഓൺലൈനിലെ സ്ത്രീവിരുദ്ധ ഉള്ളടക്കം തടയും; അശ്ലീല ഉള്ളടക്കത്തിന് പ്രായപരിധി കൊണ്ടുവരുമെന്നും ഓസ്ട്രേലിയൻ സർക്കാർ

    2024 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Thu, 02 May 2024 - 03min
  • 3976 - ഓസ്ട്രേലിയയിൽ ചാരപ്രവർത്തനം നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയെന്ന് വെളിപ്പെടുത്തൽ; ഊഹാപോഹങ്ങളെന്ന് ഇന്ത്യ

    2020ൽ ഓസ്ട്രേലിയയിൽ ചാരവൃത്തി നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയാണെന്ന വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തിലിൻറെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....

    Thu, 02 May 2024 - 05min
  • 3975 - തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ അന്വേഷണം

    2024 മെയ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Wed, 01 May 2024 - 03min
  • 3974 - ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവര്‍; ഏറ്റവും കൂടുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍

    വിദേശത്ത് ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 130 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തിലാണെ്‌നും കണക്കകള്‍ സൂചിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...

    Wed, 01 May 2024 - 06min
  • 3973 - ഫ്ളൂ വകഭേദങ്ങൾക്ക് ഒറ്റ വാക്സിൻ: പരീക്ഷണ വിജയത്തിനരികിൽ ഓസ്ട്രേലിയൻ ഗവേഷകർ

    2024 എപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Tue, 30 Apr 2024 - 04min
Afficher plus d'épisodes