Filtrar por gênero

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

3989 - നാടുകടത്തലിന് സഹകരിക്കാത്തവരെ അനിശ്ചിതകാലം തടവിൽ വെയ്ക്കാം; അഭയാർത്ഥിക്കേസിൽ സർക്കാരിന് ആശ്വാസം
0:00 / 0:00
1x
  • 3989 - നാടുകടത്തലിന് സഹകരിക്കാത്തവരെ അനിശ്ചിതകാലം തടവിൽ വെയ്ക്കാം; അഭയാർത്ഥിക്കേസിൽ സർക്കാരിന് ആശ്വാസം

    2024 മെയ് പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Fri, 10 May 2024 - 03min
  • 3988 - ഓസ്‌ട്രേലിയ രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചു; അപേക്ഷകർക്ക് കൂടുതൽ സേവിംഗ്സ് വേണ്ടിവരും

    രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ സേവിംഗ്സ് തുകയുടെ നിബന്ധനകൾ ഓസ്‌ട്രേലിയ കഠിനമാക്കി. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    Fri, 10 May 2024 - 09min
  • 3987 - ഓസ്‌ട്രേലിയ പുതിയ 'നെറ്റ് സീറോ' പദ്ധതി പ്രഖ്യാപിച്ചു; പ്രകൃതി വാതക പദ്ധതികൾ ഒഴിവാക്കാൻ കഴിയില്ലെന്ന് സർക്കാർ

    2024 മെയ് ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Thu, 09 May 2024 - 03min
  • 3986 - വിലക്കയറ്റമുണ്ടാക്കുന്ന സൂപ്പർമാർക്കറ്റുകൾക്കുമേൽ കനത്ത പിഴ ചുമത്താൻ ശുപാർശ

    2024 മെയ് ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Wed, 08 May 2024 - 03min
  • 3985 - നിങ്ങളുടെ സൂപ്പറാന്വേഷന്‍ നിക്ഷേപം മറ്റ് ഓസ്‌ട്രേലിയക്കാരെക്കാള്‍ കുറവാണോ? കാരണം ഇതാണ്...

    ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലുള്ളവര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സൂപ്പറാന്വേഷന്‍ അക്കൗണ്ടിലുള്ള നിക്ഷേപത്തുക മറ്റുള്ളവരെക്കാള്‍ കുറവാണെന്ന് കണ്ടത്തല്‍. ഇതിന്റെ കാരണങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്...

    Wed, 08 May 2024 - 05min
Mostrar mais episódios