Podcasts by Category

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

3975 - തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ അന്വേഷണം
0:00 / 0:00
1x
  • 3975 - തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ അന്വേഷണം

    2024 മെയ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Wed, 01 May 2024 - 03min
  • 3974 - ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവര്‍; ഏറ്റവും കൂടുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍

    വിദേശത്ത് ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 130 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തിലാണെ്‌നും കണക്കകള്‍ സൂചിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...

    Wed, 01 May 2024 - 06min
  • 3973 - ഫ്ളൂ വകഭേദങ്ങൾക്ക് ഒറ്റ വാക്സിൻ: പരീക്ഷണ വിജയത്തിനരികിൽ ഓസ്ട്രേലിയൻ ഗവേഷകർ

    2024 എപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Tue, 30 Apr 2024 - 04min
  • 3972 - ആക്രമണങ്ങള്‍ പതിവാകുന്നു; പേടിയോടെ ഡ്രൈവര്‍മാര്‍: പണിമുടക്കി പ്രതിഷേധിച്ച് ഹോബാര്‍ട്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍

    ടാക്സി ഡ്രൈവർമാർക്ക് നേരെ ആക്രമണങ്ങൾ കൂടുന്നതായി ചൂണ്ടിക്കാട്ടി ഹൊബാർട്ടിൽ 200 ഓളം ടാക്സി ഡ്രൈവർമാർ പണിമുടക്കി. യുവാക്കളിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ഹൊബാർട്ട് ടാക്സി അസോസിയേഷൻ പ്രസിഡണ്ട് ലി മാക്സ് ജോയ് വിശദീകരിക്കുന്നു.

    Tue, 30 Apr 2024 - 10min
  • 3971 - വിലക്കയറ്റത്തിൻറെ പാർശ്വഫലങ്ങൾ പകുതിയിലേറെ ഓസ്ട്രേലിയക്കാരെയും ബാധിച്ചതായി റിപ്പോർട്ട്

    2024 ഏപ്രില്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Mon, 29 Apr 2024 - 03min
Show More Episodes